വടകര: കുട്ടോത്ത് പണിക്കോട്ടി റോഡ് കൊളപ്രത്ത് മീത്തല്‍ ജാനു (79) അന്തരിച്ചു. സഹോദരങ്ങള്‍: ഗോപാലന്, കല്യാണി, ദേവി, നാരായണി, ശാരദ. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പില്‍.
© 2024 vatakara varthakal