ഏറാമല: ഏറാമല യുപി സ്കൂള്‍ റിട്ട.അധ്യാപിക പാല്യാട്ട് പുഷ്പവല്ലി (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് മാസ്റ്റര്‍. മക്കള്‍: ബാലചന്ദ്രന് (ഡിവൈഎസ്പി നിലമ്പൂര്‍), ജഗദീഷ് പാലയാട്ട് (ആര്‍ടിസ്റ്റ്). മരുമക്കള്‍: അമ്പിളി, രമ്യ. സഹോദരങ്ങള്‍: ഭാരതി,
തങ്കമണി, മധുസുദനന്‍. സംസ്കാരം നാളെ (ബുധന്‍) രാവിലെ 11 മണിക്ക് ഏറാമല യുപി സ്കൂളിന് സമീപത്തെ പാല്യാട്ട് ഭവനത്തില്‍.
