കുറ്റ്യാടി: വേദനിക്കുന്ന മനസുകളെയും അവരുടെ ജീവിതാനുഭവങ്ങളെയും കോര്‍ത്തിണക്കി രചന നിര്‍വഹിക്കുമ്പോഴാണ് നല്ല
കവിതകള്‍ പിറക്കുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു.
എന്‍സിപി (എസ്) ജില്ലാ കമ്മിറ്റി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച സാംസ്കാരിക സദസും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ഭാഷാശ്രീ സംസ്ഥാന പുരസ്കാരം നേടിയ പി.രാധാകൃഷ്ണനെ യോഗത്തില്‍ ആദരിച്ചു
കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പൊന്നാട അണിയിച്ചു
എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു കവി സജീവന് മൊകേരി മുഖ്യപ്രഭാഷണം നടത്തി. സിനിമാ സംവിധായകന് പപ്പന് നരിപ്പറ്റ, കഥാ കൃത്ത് ബാലന് തയ്യില്‍, എന്‍സിപി ജില്ലാ സെക്രട്ടറി പ്രേം രാജ് കായക്കൊടി, ടി.മോഹന്‍ ദാസ്,
പി.കെ.എം.ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു