വടകര: ഓര്‍ക്കാട്ടേരി സ്വദേശി യഹിയാ മുഹമ്മദിന്റെ അഞ്ചാമത് കവിതാ സമാഹാരം ‘കാടായിരുന്നു നമ്മുടെ വീട്’ പ്രകാശനം
ചെയ്തു. തിരുവനന്തപുരം പോത്തങ്കോട് മലയാളം സാഹിത്യ അക്കാദമി സംഘടിപ്പിച്ച ചടങ്ങിലായിയുന്നു പ്രകാശനം. പ്രശസ്ത ചലച്ചിത്ര സംവിധായകന് സലാം ബാപ്പു മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് അനില്‍കുമാറിന് നല്കി പ്രകാശനം നിര്‍വഹിച്ചു.
എഴുത്തു വഴിയില്‍ സജീവമായ യഹിയ അഞ്ചു കവിതാസമാഹാരങ്ങളും ഇരുള് എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹ്റൈന്‍ പ്രവാസിയാണ് യഹിയാ മുഹമ്മദ്.

എഴുത്തു വഴിയില്‍ സജീവമായ യഹിയ അഞ്ചു കവിതാസമാഹാരങ്ങളും ഇരുള് എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹ്റൈന്‍ പ്രവാസിയാണ് യഹിയാ മുഹമ്മദ്.