മാഹി: മാഹി സബ് രജിസ്ട്രാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃതത്തില്‍ പോസ്റ്റര്‍ പ്രചരണവും
പ്രകടനവും നടത്തി. ജനദ്രോഹ നയത്തിനെതിരെ നടന്ന പ്രതിഷേധ സംഗമം കോണ്‍ഗ്രസ് മാഹി ബ്ലോക്ക് പ്രസിഡന്റ് കെ.മോഹനന് ഉദ്ഘാടനം ചെയ്തു.
യുത്ത് കോണ്‍ഗ്രസ് മേഖല പ്രസിഡന്റ് കെ.പി.രജിലേഷ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സത്യന് കോളോത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശ്രിജേഷ് എം കെ, അലി അക്ബര്‍ ഹഷിം, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശ്യം ജിത്ത് പാറക്കല്‍, സെക്രട്ടറി അജയന് പൂഴിയില്‍ എന്നിവര്‍ സംസാരിച്ചു. മാഹി മേഖല എന്എസ്യു പ്രസിഡന്റ് സുമിത്ത് പി. സ്വാഗതവും യൂത്ത് കോണ്‍ഗ്രസ് മേഖല വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഫ്രാസ് നന്ദിയും പറഞ്ഞു. മാഹി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ജിജേഷ് കുമാര്‍ ചാമേരി, സന്ദിപ് ചാലക്കര, മജിദ് കെ.സി, മേഖല സോഷ്യല്‍ മീഡിയ
കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുബാഷ്, വിവേക് ചാലക്കര, ശ്രിജേഷ് വളവില്‍, ബാബു എ.പി, ജിജോ വിജയന് എന്നിവര്‍ നേതൃത്വം നല്കി.