കുറ്റ്യാടി: പിണറായി വിജയന്റെ ദൂര് ഭരണത്തിന്റ കെടുതികള്‍ അനുഭവിക്കുന്ന കേരള ജനതയക്ക് മേല്‍ വൈദ്യുതി ചാര്‍ജ്
വര്‍ധിപ്പിച്ചതോടെ ജനജീവിതം കൂടുതല്‍ ദു:സ്സഹമായെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.പ്രവീണ്‍ കുമാര്‍ ആഹ്വാനം ചെയ്തു.
വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെഎസ്ഇബി ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം നേതാക്കളായ വി.എം.ചന്ദ്രന്, പ്രമോദ് കക്കട്ടില്‍, എം.കെ.ഭാസ്കരന്, മഠത്തില്‍
ശ്രീധരന്, പി.കെ.സുരേഷ്, എലിയാറ ആനന്ദന്, ദാമോദരന്‍ കണ്ണോത്ത്, പി. അജിത്ത്, കെ.സജീവന്, കെ.പി.അബ്ദുള്‍ മജീദ്, ടി.സുരേഷ് ബാബു, പി.പി.ആലിക്കുട്ടി, പി.പി.അശോകന്, മംഗലശ്ശേരി ബാലകൃഷ്ണന്, എസ്.ജെ.സജീവ് കുമാര്‍, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, ഇ.എം.അസ്ഹര്‍, രാഹുല്‍ ചാലില്‍, ടി.കെ.അശോകന്, എ.ടി ഗീത, തായന ബാലമണി, ലീബ സുനില്‍, കെ.കെ. നഫീസ, ടി.വി.കുഞ്ഞിക്കണ്ണന്, വി.വി.വിനോദന്‍ എന്നിവര്‍ നേതൃത്വം നല്കി.