വടകര: പരേതനായ മേപ്പയില്‍ കൊക്കഞ്ഞാത്ത് പൊയില്‍ കുമാരന് മാസ്റ്ററുടെ ഭാര്യ സരോജിനി (78) അന്തരിച്ചു. മക്കള്‍: പരേതനായ സുനില്‍ കുമാര്‍ (കെഎസ്ഇബി), സുധീര്‍ കുമാര്‍ (വില്ലേജ് ഓഫീസര്‍ വില്ലാപ്പള്ളി), സുജിനകുമാരി (അധ്യാപിക), സുജിത്ത് കുമാര്‍.
മരുമക്കള്‍: സുധീഷ്ണന്‍ (റിട്ട. അധ്യാപകന്) ബിജുല (കെഎസ്ഇബി), സുജിത. സഹോദരങ്ങള്‍: പരേതനായ സദാനന്ദന്, ഗംഗാധരന്, ശശി, ലീല, രജനി. സംസ്കാരം ഇന്ന് രാത്രി 9 മണി വീട്ട് വളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച,
