വടകര: പഴങ്കാവ് ഫയര്‍ സ്റ്റേഷന് സമീപം പരേതനായ പള്ളിയില്‍ നാരായണന്റെ ഭാര്യ കമല (74) അന്തരിച്ചു. മക്കള്‍: സുനില്‍
കുമാര്‍ (അസിസ്റ്റന്റ് എന്‍ജിനീയര്‍ എഐആര്‍ ഹസ്സന്, കര്‍ണാടക), സുധീഷ് കുമാര്‍ (എസ്ആര്‍ പ്രിന്റേഴ്സ്, വടകര), സുജിത. മരുമക്കള്‍: സീമ, റീത്ത, പ്രമോദ് (ഷാര്‍ജ). സഹോദരങ്ങള്‍: ബാലന്, അശോകന്, സുരേന്ദ്രന്, പി.കെ.സതീശന് (വൈസ് ചെയര്മാന് വടകര നഗരസഭ). സംസ്കാരം നാളെ (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് ഒരു മണിക്ക് പഴങ്കാവിലെ വീട്ടുവളപ്പില്‍.
