മണിയൂര്‍: വര്‍ഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായ പോരാട്ടം നടത്താന്‍ സോഷ്യലിസ്റ്റുകള്‍ തയ്യാറാവണമെന്ന് ഡോ.
വര്‍ഗീസ് ജോര്‍ജ് അഭിപ്രായപ്പെട്ടു. സോഷ്യലിസ്റ്റുകള്‍ രാജ്യത്ത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഘടകമാണെന്ന് ഒപ്പമുള്ളവരും മറ്റുള്ളവരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ജെഡി കുറ്റ്യാടി മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി.പി. വാസു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.കുഞ്ഞിരാമന്, ആയാടത്തില്‍ രവീന്ദ്രന്, നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, കെ.എം.ബാബു, ടി.എന്‍.മനോജ്, സുമ തൈക്കണ്ടി, എം.പി.പുഷ്പ, എം.ശ്രീലത എം.ടി.കെ.സുധീഷ് എന്നിവര്‍ സംസാരിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനം നാള്‍വഴികളിലൂടെ എന്ന വിഷയത്തില്‍ അഡ്വ.രാജീവന്
മല്ലിശ്ശേരി ക്ലാസെടുത്തു.