
ഇരിങ്ങല്‍ കൃഷ്ണന് സംസാരിച്ചു.
വൈക്കിലശ്ശേരി യുപി സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനായ വി.മുരളി ശാസ്ത്രസാഹിത്യ പരിഷത്ത് ഒഞ്ചിയം മേഖലാ സെക്രട്ടറി,

മുരളി മാഷിന് ജന്മ നാടിന്റെ യാത്രാമൊഴി
വൈക്കിലശ്ശേരി: പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന വി.മുരളീധരന് മാസ്റ്ററുടെ അന്ത്യ യാത്രയോടനുബന്ധിച്ച് അനുശോചന സമ്മേളനം നടന്നു. വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ഇ.പി.ദാമോദരന്‍, എം.പ്രഭാകരന്, രവീന്ദ്രന് മരത്തപ്പള്ളി, ബാലകൃഷ്ണന്
പടയംവള്ളി, മനോജന് വാണി പറമ്പത്ത്, ടി.പി.സുകുമാരന്‍, രാജീവന് പുള്ളോട്ട്, എന്‍ പി അനില്‍കുമാര്‍, എ കെ ബാലകൃഷ്ണന്, കെ എം പ്രേമന്, സുരേന്ദ്രന് കെ പി, സി സുരേന്ദ്രന്, എന്‍ പ്രഭാകരന്, രാജേഷ് കുന്നോത്ത് എന്നിവര്‍ സംസാരിച്ചു. ബി. മധു സ്വാഗതം പറഞ്ഞു.