കുറ്റ്യാടി: ഊരത്ത് തയ്യില്‍ താമസിക്കും വേളാങ്കണ്ടി മോളി (47) അന്തരിച്ചു. നൊട്ടിക്കണ്ടി അംഗന്‍വാടി ഹെല്‍പ്പറാണ്. ഭര്‍ത്താവ്: ബാബുരാജ്. മക്കള്‍: അശ്വതി, അശ്വിനി. മരുമക്കള്‍: ലിവിന് (പാനൂര്‍ പാത്തി പാലം), അവിഷ്ണവ് (വേളം ശാന്തിനഗര്‍). അച്ഛന്:
പരേതനായ തെക്കെ മഞ്ചാങ്കാട്ടില്‍ നാരായണന് (അരുര്). അമ്മ: ലീല. സഹോദരങ്ങള്‍: പവിത്രന്, മോഹനന്, സുരേഷ് (മൂവരും അരൂര്‍).
