വടകര: നടക്കുതാഴ ശ്രീഹരി ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് മുക്കം എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണതോടെ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാന്‍സര്‍ സെന്ററിലേക്ക് വേണ്ടി 31 പേര് രക്തം ദാനം ചെയ്തു.
നടക്കുതാഴെ നടന്ന ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ രാജിത പതേരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി വി ടി കെ സുമേഷ് അധ്യക്ഷത വഹിച്ചു. എം വി ആര് സെന്റര്‍ ഹെഡ് നിതിന്‍ ഹെന്‍ട്രി ക്യാമ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. പ്രസിഡന്റ് എ വി മനോജന് സ്വാഗതവും കുട്ടി കൃഷ്ണന് മാനസ നന്ദിയും പറഞ്ഞു.