തോടന്നൂര്‍: എടത്തുംകരയിലെ പരേതനായ എം.പി.ചാത്തു നായരുടെ ഭാര്യ കുനിയില്‍ മീനാക്ഷി അമ്മ (80) അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണന്, രാജേന്ദ്രന് എടത്തുംകര (പട്ടാമ്പി ഗവ.കോളജ്), രാധ. മരുമക്കള്‍: ബീന (വയനാട് അമ്പലവയല്‍), ജിഷ (കായക്കൊടി),
വിശ്വനാഥന് (വയനാട് കുഞ്ഞോം). സഹോദരങ്ങള്‍: കുനിയില്‍ ശ്രീധരന് നായര്‍ (റിട്ടയേര്‍ഡ് തഹസില്‍ദാര്‍), വസന്ത (തോലേരി). സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
