മാഹി: പെരിങ്ങാടി എരഞ്ഞോളി ചുങ്കം സോമില്‍ റോഡില്‍ കാരായി മുക്ക് ‘ഇമാറ’യില്‍ താമസിക്കുന്ന തലശ്ശേരി സെയ്ദാര്‍ പള്ളി
മറഫാത്തില് സിറാജുദ്ദീന് (46) അന്തരിച്ചു. ചൊക്ലി കാഞ്ഞിരത്തിന് കീഴിലുള്ള മൗണ്ട് സ്റ്റോണ്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
പരേതരായ പെരിങ്ങാടി തട്ടാന്റെവിട ഉസ്മാന്റെയും കല്ലിങ്കൂല് നബീസുവിന്റെയും മകനാണ്. ഭാര്യ: ഷനൂബ. മക്കള്‍: ആമിന, അമാന്‍, ആഹില്‍, ആസിം.
സഹോദരങ്ങള്‍: ഷംസുദ്ദീന്, റഹൂഫ്, റംല, റഷീദ, ജസീന പരേതയായ ഖൈറു. ഖബറടക്കം: നാളെ (ഞായര്‍) ഉച്ചയ്ക്ക് 1 മണിക്ക് തലശ്ശേരി സെയ്ദാര്‍ പള്ളി ഖബര്‍സ്ഥാനില്‍.