വടകര: പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര ശ്രീ സ്വാമിനാഥ ക്ഷേത്രം മഹാശിവരാത്രി ആഘോഷത്തിന് ഒരുക്കം തുടങ്ങുന്നു.
ഇതിന്റെ ഭാഗമായ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഞായറാഴ്ച വൈകുന്നേരം 3.30ന് ശ്രീനാരായണ ഹാളില്‍ ചേരുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

© 2024 vatakara varthakal