വടകര: പ്രസിദ്ധ ചിത്രകാരന് കെ.പി.വത്സരാജിന്റെ അനുസ്മരണാര്ഥം ചിത്രപ്രദര്‍ശനം തുടങ്ങി. കചിക ആര്‍ട്ട് ഗാലറിയില്‍
ചിത്രകാരനും സംവിധായകനുമായ പ്രവീണ്‍ ചന്ദ്രന് മൂടാടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ കെ.പി.ജ്യോതി ചന്ദ്രന്, സീറോ ബാബു, രാംദാസ് കക്കട്ടില്‍, രമേശന് പാലയാട്, രജിന, രാജേഷ് എടച്ചേരി എന്നിവര്‍ പ്രസംഗിച്ചു. പ്രദര്‍ശനം 18 വരെ ഉണ്ടാകും.
