നാദാപുരം: ഡിസിസി അംഗവും നാദാപുരം സഹകരണ അര്‍ബന്‍ ബാങ്ക് ഡയരക്ടറുമായ കളപ്പീടികയില്‍ കെ.പി.കൃഷ്ണന് (72)
അന്തരിച്ചു. എ.സി.ഷണ്മുഖദാസ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ശാന്ത. മക്കള്‍: ഷൈമന്‍ (നൃത്ത സംഗീത വിദ്യാലയം നാദാപുരം), ഷാഹിമ. മരുമകന്: സുധീഷ് മുയിപ്പോത്ത്.
സഹോദരങ്ങള്‍: ഗോപിനാഥ്, പവിത്രന്, പരേതരായ ഭാസ്കരന്, ശ്രീധരന്, അശോകന്, ജാനു, മാതു, ശാന്ത.

ഭാര്യ: ശാന്ത. മക്കള്‍: ഷൈമന്‍ (നൃത്ത സംഗീത വിദ്യാലയം നാദാപുരം), ഷാഹിമ. മരുമകന്: സുധീഷ് മുയിപ്പോത്ത്.
സഹോദരങ്ങള്‍: ഗോപിനാഥ്, പവിത്രന്, പരേതരായ ഭാസ്കരന്, ശ്രീധരന്, അശോകന്, ജാനു, മാതു, ശാന്ത.