മടപ്പള്ളി: കെ.ടി.ബസാര്‍ കൊയിലോത്ത് ബാലന്‍ (86) അന്തരിച്ചു. (കണ്ണൂക്കര കെഎംബി സ്റ്റോര്‍ ഉടമ). ഭാര്യ : ലീല.
മക്കള്‍: പ്രമീള, ബാബു, രജില, ലിഗേഷ്, ബവിത. മരുമക്കള്‍: പരേതനായ ബാബു ഇരിങ്ങല്‍, നിമിഷ മടപ്പള്ളി,
പ്രമോദ്.വി.കെ.മന്തരത്തൂര്‍, സൗമൃ ജനതാറോഡ്, ദിനേശന്‍ നാരായണനഗരം. സഹോദരന്‍: കുമാരന്‍ കൊയിലോത്ത്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍..
മക്കള്‍: പ്രമീള, ബാബു, രജില, ലിഗേഷ്, ബവിത. മരുമക്കള്‍: പരേതനായ ബാബു ഇരിങ്ങല്‍, നിമിഷ മടപ്പള്ളി,