നാദാപുരം: കോടതിയില്‍ ഇ സേവാ കേന്ദ്രം അനുവദിക്കണമെന്ന് കേരള അഡ്വക്കറ്റ് ക്ലാര്‍ക്സ് അസോസിയേഷന് (കെഎസിഎ) നാദാപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഇപ്പോള്‍ പയ്യോളി മുന്‍സിഫ് കോടതി പരിധിയിലുള്ള വേളം ഗ്രാമപഞ്ചായത്ത് പൂര്‍ണമായും നാദാപുരം മുന്‍സിഫ് കോടതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന്
സമ്മേളനം അഭ്യര്‍ഥിച്ചു.
യൂണിറ്റിലെ സീനിയര്‍ ക്ലര്‍ക്ക് രാജന് രാജപുരം പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ഒ.ടി.മുരളിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സത്യാനന്ദന് അധ്യക്ഷത വഹിച്ചു. സംസ്ഥാന
പ്രസിഡന്റ് വി രവീന്ദ്രന്, സംസ്ഥാന കമ്മിറ്റി അംഗം സി പ്രദീപന്, കൈതയില്‍ പ്രകാശന്, കെ ബാബു, ടി ദിനേശന്, എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ടി.ദിനേശന് (പ്രസിഡന്റ്), കെ.പി.അനില (സെക്രട്ടറി), എ.കെ.പ്രശാന്ത് (ട്രഷറര്‍).

യൂണിറ്റിലെ സീനിയര്‍ ക്ലര്‍ക്ക് രാജന് രാജപുരം പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ഒ.ടി.മുരളിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സത്യാനന്ദന് അധ്യക്ഷത വഹിച്ചു. സംസ്ഥാന