കുറ്റ്യാടി: ഭാഷാശ്രീ പുരസ്കാരം നേടിയ നിട്ടൂര്‍ എംഎല്‍പി സ്കൂള്‍ റിട്ട.പ്രധാനാധ്യാപകന് പി.രാധാകൃഷ്ണനെ കുറ്റ്യാടി താലൂക്ക്
ഗവ: ആശുപത്രി എച്ച്.എം.സി.യോഗം അനുമോദിച്ചു. എച്ച്എംസ മെമ്പര്‍ കൂടിയായ ഇദ്ദേഹത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉപഹാരം സമ്മാനിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാജഹാന്, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് ചെയര്‍പേഴ്സണ്‍ ലീബ സുനില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി.കുഞ്ഞിക്കണ്ണന്, ഷമീന
രാഷ്ട്രിയ കക്ഷി നേതാക്കളായ എം.കെ.ശശി, പി.കെ സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

രാഷ്ട്രിയ കക്ഷി നേതാക്കളായ എം.കെ.ശശി, പി.കെ സുരേഷ് എന്നിവര്‍ സംബന്ധിച്ചു.