വടകര: വടകര എഡ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് ഐടിസി
(സിടെക്) കേരള സര്‍ക്കാര്‍/ PSC അംഗീകൃത എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, എസി ആന്റ് റഫ്രിജറേഷന്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങ് കോഴ്സുകളിലേക്ക് ഡിസമ്പര്‍ 12, 13 സ്പോര്‍ട്ട് അഡ്മിഷന് നടത്തുന്നു. യോഗ്യത: എസ്എസ്എല്‍സി. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ഷിപ് 20,000 രൂപ ലഭിക്കുന്നതാണ്. മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645580980, 7025041493 എന്ന നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപെടുക.
