വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്ത് കേരളോത്സവത്തില്‍ പുലരി മേമുണ്ട കലാ-കായിക വിഭാഗത്തില്‍ ഓവറോള്‍
ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ബ്രദേഴ്സ് മേമുണ്ടക്കാണ് രണ്ടാം സ്ഥാനം.
ഷോപ്പിംഗ് കോപ്ലക്സില്‍ നടന്ന സമാപന സമ്മേളനം പ്രസിഡന്റ് കെ.കെ.ബിജുള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി അധ്യക്ഷത വഹിച്ചു. സിമി കെ കെ, വി മുരളി, ഗോപാലന്, വിദ്യാധരന്, രാഗിണി, സുനിത, ടി.പുഷ്പഹന്സനന് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബിഷ സ്വാഗതം പറഞ്ഞു.