ചെമ്മരത്തൂര്‍: കുന്നത്ത് മോഹനന് (64) അന്തരിച്ചു. ഭാര്യ: ബീന. മക്കള്‍: ആദിത്യന് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ടെക്നോപാര്‍ക്ക്
തിരുവനന്തപുരം), ആരോമല്‍. പിതാവ്: പരേതനായ കുന്നത്ത് ആണ്ടി. മാതാവ്: കെ നാണി (റിട്ട.പ്രധാന അധ്യാപിക തോടന്നൂര്‍ യുപി സ്കൂള്‍). സഹോദരങ്ങള്‍: കെ രമേഷ് കുമാര്‍, കെ ശ്യാമള (റിട്ട. പ്രധാന അധ്യാപിക ജാതിയേരി എംഎല്‍പി സ്കൂള്‍), കെ പത്മിനി (റിട്ട പ്രധാനാധ്യാപിക ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍പി സ്കൂള്‍), കെ പുഷ്പവല്ലി (അധ്യാപിക ശ്രീനാരായണ ഹൈസ്കൂള്‍ വടകര).
