അഴിയൂര്‍: അഴിയൂര്ചുങ്കം റെയില്‍വേ സ്റ്റേഷന് റോഡ് പോസ്റ്റ് ഓഫീസിനു സമീപം അജ്മിയാസില് താമസിക്കുന്ന ഫൗസിയ (51) അന്തരിച്ചു. ഭര്‍ത്താവ്: പി.പി.അഷ്റഫ് (സെല്‍ കെയര്‍ മോബൈല്‍ ഷോപ്പ് അഴിയൂര്‍ ചുങ്കം). മക്കള്‍: ശബാബ്, സുമയ്യ. മരുമകന്:
ഷഫീര്‍. സഹോദരങ്ങള്‍: ആയിഷ, മന്‍സൂര്‍.
