പതിയാരക്കര: ശ്രീജയന്‍ നമ്പ്യാര്‍ എന്‍.കെ (70-റിട്ടയേര്‍ഡ് സീനിയര്‍ സെക്്ഷന്‍ എന്‍ജിനിയര്‍ ഇലക്ട്രിക്കല്‍ റെയില്‍വെ
കോഴിക്കോട്) സായൂജ്യം (കുതിരപ്പന്തിയില്‍) അന്തരിച്ചു. ഭാര്യ: സത്യഭാമ. മക്കള്‍: ശ്രീവിദ്യ (തോടന്നൂര്‍ ബ്ലോക്ക്കൃഷി ഓഫീസ്), സജേഷ് (കുവൈത്ത്), ശ്രീദിവ്യ (കാവുംവട്ടം യു പി സ്കൂള്‍). മരുമക്കള്‍: സതീഷ് കുമാര്‍ (സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ വടകര), പ്രതീഷ്ലാല്‍ (ഹെഡ് മാസ്റ്റര്‍ കാവും വട്ടംയൂ പി സ്കൂള്‍), അനുപമ. സഹോദരങ്ങള്‍: രാധാകൃഷ്ണന് നമ്പ്യാര്‍ മടപ്പള്ളി, സൗദാമിനി, ബാലചന്ദ്രന് നമ്പ്യാര്‍, പൂക്കോം വേണുഗോപാലന്‍ നമ്പ്യാര്‍, മടപ്പള്ളി പരേതയായ മീനാക്ഷി അമ്മ. സംസ്കാരം 11 ന് വൈകുന്നേരം 6മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച.
