കുറ്റ്യാടി: ചെറിയകുമ്പളത്തെ ചെങ്ങോട്ടേരി ചാലില്‍ പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ മറിയം (85) അന്തരിച്ചു. മക്കള്‍: നഫീസ (പേരാമ്പ്ര), ആയിഷ (പയ്യോളി), സി.സി.ഹമീദ് ചെറിയകുമ്പളം (ജമാഅത്തെ ഇസ്ലാമി പാലേരി ഏരിയ മലര്‍വാടി കോഡിനേറ്റര്‍),
മൊയ്തു ചെറിയകുമ്പളം (മസ്ക്കത്ത്), സാറ (മുള്ളന്‍കുന്ന്), സലീന കൊയിലാണ്ടി, ഷക്കീര്‍ ചെറിയകുമ്പളം (ഖത്തര്‍). മരുമക്കള്‍: ഹസന്, അഹമ്മദ്, സൈനബ, ഇബ്രാഹിം, നസീമ, ഹനീഫ, റംഷിദ.
