നാദാപുരം: വിലങ്ങാടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ കുടുംബങ്ങളെ ചേര്‍ത്ത് പിടിച്ച് കേരള പ്രൈവറ്റ് പ്രൈമറി
ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്. 14 കുടുംബംഗങ്ങള്‍ക്ക് അസോസിയേഷന് സഹായധനം കൈമാറി.
വിലങ്ങാട് പാരിഷ് ഹാളില്‍ നടന്ന വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം നിര്‍വഹിച്ചു. കെപിപിഎച്ച്എ ജില്ലാ
പ്രസിഡന്റ് ജിജി. കെ.കെ. അധ്യക്ഷത വഹിച്ചു. സഹായധനവിതരണം സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദും സെക്രട്ടറി ജി.സുനില്‍ കുമാറും നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജ്, ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗം വിശ്വനാഥന്.ടി.പി. എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുള്ള കുട്ടി എന്‍.സി. സ്വാഗതവും എ.അബ്ദുള്‍ റഹീം നന്ദിയും പറഞ്ഞു.