വടകര: മുച്ചക്ര വാഹനം അനുവദിക്കണം എന്ന ആവശ്യവുമായാണ് നാദാപുരം ഇയ്യങ്കോട് എടോമ്പ്രംകണ്ടിയില് അശോകന് വടകര
താലൂക്ക്തല അദാലത്തില്‍ എത്തിയത്. ഏഴ് വര്‍ഷമായുള്ള തന്റെ ആവശ്യമാണ് ഇതെന്ന് ഭിന്നശേഷിക്കാരനായ അദ്ദേഹം പറയുന്നു. ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണാമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പിന്മേല് അശോകന് ആശ്വാസത്തോടെ മടങ്ങി
