അഴിയൂര്‍: മനയില്‍ ക്ഷേത്രത്തിന് സമീപം കെ.എം.ഹൗസില്‍ അഭിലാഷ് അനന്തന് (41) സൗദി ആശുപത്രിയില്‍
ചികിത്സയിലിരിക്കെ അന്തരിച്ചു. പരേതനായ കെ.എം.അനന്തന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: സോന അഭിലാഷ് (ക്രിംസ് ദന്തല്‍ ക്ലിനിക് അഴിയൂര്‍). മക്കള്‍: ഹരിനന്ദ്. ധന്വന്ദ്. സഹോദരന്: അനുരൂപ് അനന്തന്. സംസ്കാരം ഇന്ന് (ചൊവ്വ) രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.
