മുയിപ്പോത്ത്: മുയിപ്പോത്ത് താമസിക്കും കൈതക്കല്‍ കണ്ണന് (പള്ളിയത്ത്-73) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: ജിജേഷ്, റിജു (ഇരുവരും ഖത്തര്‍), റിജിഷ. മരുമക്കള്‍: രമ്യ, ശ്രീജ, പ്രശാന്ത് (മേമുണ്ട). സഹോദരങ്ങള്‍: പരേതനായ കുട്ടി, പൊക്കിണി, ബാലന്,
കണാരന്, കല്യാണി.
