അഴിയൂര്‍: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച പിണറായി സര്‍ക്കാറിന്റെ പകല്‍ കൊള്ളക്കെതിരെ അഴിയൂരില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം. പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ടി.സി.എച്ച്.ജലീല്‍, ഷാനീസ് മൂസ, സുനീര്‍ ചോമ്പാല, ടി.കെ.ഫൈസല്‍, കെ.സമദ്, നൗഫല്‍ മുക്കാളി, സഫീര്‍ പുല്ലമ്പി, റഹീസ് അഴിയൂര്‍, സഫ്വാന് അഴിയൂര്‍, നസീര്‍ നിച്ചു, ടി.ജി. റാഷിദ്, അഫ്നാസ് അപ്പു, ഹൈസം, റിഷാദ് മര്‍ഹബ, സലാവുദീന് അയ്യൂബി, ഫജര്‍ അഴിയൂര്‍ എന്നിവര്‍ നേതൃത്വം നല്കി.