വടകര: വേദനയുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ക്യാമ്പ് ഡിസംബര്‍ 10, 11 തിയ്യതികളില്‍ (ചൊവ്വ, ബുധന്‍) ഗ്ലോബല്‍ യൂനാനി
ഹോസ്പിറ്റലില്‍ നടക്കും. കഴുത്ത് വേദന, മുട്ട് വേദന, നടുവേദന, ഡിസ്ക് തേയ്മാനം, നടുവില്‍ നിന്ന് തുടങ്ങി തുടയുടെ പിറകില്‍ കൂടി ഉണ്ടാകുന്ന വേദന, കൈകാലുകളിലെ തരിപ്പ്, ശക്തി കുറവ് തുടങ്ങിയ എല്ലാവിധ സന്ധി രോഗങ്ങളുടെയും കാരണമായ രക്തയോട്ട കുറവിന് യുനാനിയിലെ റെജിമെന്റ് തെറാപ്പിയിലൂടെ വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു.
വടകര സീയം ഹോസ്പിറ്റലിനു സമീപമുള്ള ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് റെജിമെന്റ് തെറാപ്പിയില്‍ ഇളവും സൗജന്യ പരിശോധനയും ലഭിക്കുന്നതാണ്. ബുക്കിംഗിനായി വിളിക്കുക. 0496 2514544, 9495205544.