വട്ടോളി: വട്ടോളി വിശ്വമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നു ശബരിമല ദര്‍ശനത്തിനു പോകുന്ന സ്വാമിമാരുടെ കെട്ട് നിറ കഴിഞ്ഞ്
അവരെ യാത്രയാക്കി വീട്ടിലേക്ക് മടങ്ങവേ ഗുരുസ്വാമി കുഴഞ്ഞു വീണു മരിച്ചു. വട്ടോളി തെക്കെ പറമ്പത്ത് വാസു ഗുരു സ്വാമിയാണ് (65) മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ കുറ്റ്യാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ചന്ദ്രി. മക്കള്‍: ദീപ്തി, ദില്‍ന. മരുമക്കള്‍: രാജേഷ് (ഹൈടെക് ബേക്കറി വട്ടോളി), വൈശാഖ് (നരിക്കൂട്ടുംചാല്‍). സഹോദരങ്ങള്‍: ശാന്ത, ചന്ദ്രന്, രാജന്, ബാബു, പരേതരായ ജാനു, കുമാരന്, ബാലന്. സംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.