അരൂര്‍: സിപിഎം പെരുമുണ്ടച്ചേരി ചുഴലി ബ്രാഞ്ച് കമ്മറ്റി ഓഫീസിന് കെട്ടിടം പണിയുന്നു. ഇതിന് ലോക്കല്‍ സെക്രട്ടറി സി.പി.നിധീഷ് തറക്കല്ലിട്ടു. ചേര്യാങ്കണ്ടി കൃഷ്ണന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കൂടത്താങ്കണ്ടി രവി, കെ.പി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
© 2024 vatakara varthakal