വടകര: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ പ്രതിഷേധം ശക്തം. ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്ന വര്‍ധന
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പുതുപ്പണം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുതാഴ നൂറ്റിപ്പത്തില് പന്തം കൊളുത്തി പ്രകടനം നടത്തി. പുറന്തോടത്ത് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വി പി പ്രേമന് അധ്യക്ഷത വഹിച്ചു.
ജയകൃഷ്ണന്പറമ്പത്ത്, രാഘവന് നല്ലാടത്ത്, കുനിയില്‍ ഗംഗാധരന്, സജിത്ത്മാരാര്, മോഹനകൃഷ്ണന്, ടി.ടി.അരവിന്ദാക്ഷന്, ദിവാകരന് വടക്കെ കുനിയില്‍, സുനീഷ് എം.ഇ, സുലൈമാന്‍, സത്യനാഥന്, അജീഷ്, രവി എന്നിവര്‍ സംസാരിച്ചു.

ജയകൃഷ്ണന്പറമ്പത്ത്, രാഘവന് നല്ലാടത്ത്, കുനിയില്‍ ഗംഗാധരന്, സജിത്ത്മാരാര്, മോഹനകൃഷ്ണന്, ടി.ടി.അരവിന്ദാക്ഷന്, ദിവാകരന് വടക്കെ കുനിയില്‍, സുനീഷ് എം.ഇ, സുലൈമാന്‍, സത്യനാഥന്, അജീഷ്, രവി എന്നിവര്‍ സംസാരിച്ചു.