ചോമ്പാല: പള്ളിവളപ്പില്‍ കൃഷ്ണയില്‍ കെ.പി.രാജീവന് (68) അന്തരിച്ചു. ഭാര്യ: ശോഭ. മക്കള്‍: രജിന് രാജ്, അശ്വിന് രാജ്. മരുമക്കള്‍: ജിന്‍സി രജിന്, ജിന്‍സി അശ്വിന്. സംസ്കാരം ഇന്ന് (ശനി) രാവിലെ 11.30ന് വീട്ടുവളപ്പില്‍.
© 2024 vatakara varthakal