നാദാപുരം: ഗള്‍ഫില്‍ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കല്‍
യൂസഫാണ് (55) മരിച്ചത്. അബുദാബി ഇത്തിഹാദ് എയര്‍വേസ് ജീവനക്കാരനായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ ഗള്‍ഫില്‍ നിന്ന് എത്തുകയും ഉടനെ മരണപ്പെടുകയായിരുന്നു
ഭാര്യ: ഖൈറുന്നീസ. മക്കള്‍: ഷാന, ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂര്‍ ഹെയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി). മരുമക്കള്‍: റയീസ് കടവത്തൂര്‍, നശ മൊകേരി. പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള. മാതാവ്: പരേതയായ കുഞ്ഞാമി. സഹോദരങ്ങള്‍: സുബൈര്‍, നഫീസ, സുലൈഖ, മൈമൂനത്ത്, പരേതരായ അഹമ്മദ്, ആയിഷ. ഖബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍. മയ്യിത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടില്‍ നിന്ന് പള്ളിയിലേക്ക് എടുക്കും.