നാദാപുരം: സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സാധാരണ തൊഴിലാളികളും പെന്‍ഷന്‍കാരും ഈ സര്‍ക്കാറിന്റെ
ചെയ്തികളില്‍ പെട്ട് ദുരിതമനുഭവിക്കുകയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇവരെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് വരുന്നില്ല എന്ന് മാത്രമല്ല വൈദ്യുതി ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള അധികഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
നാദാപുരം നിയോജകമണ്ഡലം കെഎസ്എസ്പിഎ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്മാന് അഡ്വ.എ.സജീവന് അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ സി ഗോപാലന് മുഖ്യപ്രഭാഷണം നടത്തി. സത്യന് കടിയങ്ങാട്, മോഹനന് പാറക്കടവ്, ജമാല്‍ കോരങ്കോട്, അഡ്വ കെ എം രഘുനാഥ്, വി വി റിനീഷ്,
ഒ. രവീന്ദ്രന്, കെ പി പത്മനാഭന് എന്നിവര്‍ സംസാരിച്ചു. 80 വയസ് പൂര്‍ത്തിയായ പെന്‍ഷന്‍കാരെ ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഷാള്‍ അണിയിച്ചു ആദരിച്ചു. തുടര്‍ന്ന് നടന്ന വനിതാ സമ്മേളനം സന്ധ്യ കരണ്ടോട് ഉദ്ഘാടനം ചെയ്തു. വത്സലകുമാരി, പി വി ജയലക്ഷ്മി, എം വാസന്തി, പി രഞ്ജിത്ത് കുമാര്‍, ജൂപേഷ്, വി കെ ബാലാമണി, സുമിത, പുഷ്പജ ടിവി എന്നിവര്‍ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം കെ പി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സിപി മുകുന്ദന്, സി പവിത്രന്, കെ പി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ പി പത്മനാഭന് (പ്രസിഡന്റ്), രാജീവ് പുതുശ്ശേരി (സെക്രട്ടറി) കെ എസ് ജോഷി (ഖജാന്‍ജി).