നാദാപുരം റോഡ്: മടപ്പള്ളി ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം പുളിയേരിന്റെവിട ചന്ദ്രന് (78) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: പരേതനായ അജിത്ത്, നിഷ, അനില. സഹോദരങ്ങള്‍: ലീല, പരേതനായ വിജയന്, നാണു, സുശീല, ബാബു. സംസ്കാരം 3.30ന്.
© 2024 vatakara varthakal