വേളം: പൂളക്കൂല്‍ കൈകരളി കലാവേദിയുടെ അഖില കേരള നാടകോത്സവം മൂന്നുനാള്‍ പിന്നിട്ടു. നാടകത്തെ നെഞ്ചിലേറ്റി നൂറ്
കണക്കിന് ജനതയാണ് പൂളക്കൂലില്‍ എത്തുന്നത്.
സ്ത്രീകളടക്കമുള്ള ആള്‍ക്കൂട്ടം പലദിക്കിനിന്നും സദസില്‍ നേരത്തെ സ്ഥാനം പിടിക്കുന്നു. ഒരോ നാടകവും കഴിയുമ്പോഴും ഇതിനായി രൂപികരിച്ച വാര്‍ട്സ് ആപ്പ് കൂട്ടായ്മയില്‍ ചര്‍ച്ചകളും സജീവം. അഭിനയ മികവ് എടുത്ത് പറഞ്ഞ് ഓരാ നാടകത്തെയും താരതമ്യം ചെയ്തുള്ള പ്രേക്ഷകരുടെ അഭിപ്രായം അവര്‍ എത്രമാത്രം നാടകമെന്ന കലാരൂപത്തെ ഹൃദയത്തോട് ചേര്‍ക്കുന്നുണ്ട് എന്ന് മനസിലാക്കാം.
തിരുവനന്തപുരം ശ്രീനന്ദനയുടെ യാനവും തിരുവനന്തപുരം നവോദയയുടെ കലുങ്കും കോട്ടയം നവോദയയുടെ അഞ്ച് പ്രഭാത
നടത്തക്കാരും അരങ്ങേറിയപ്പോള്‍ പ്രേക്ഷകരുടെ മനം കുളിര്‍ത്തു.
ഇന്ന് ശ്രീ ഗുരുവായുരപ്പനും ഭക്ത കവി പൂന്താനവുമായി തിരുവനന്തപുരം അതുല്യ എത്തും. നാളെ ‘സ്നേഹമുള്ള യക്ഷിയുമായി കൊച്ചി ചൈത്ര താരയും അരങ്ങ് തകര്‍ക്കുമെന്നാണ് നാടക പ്രേമികള്‍ വിശ്വസിക്കുന്നത്. നാടകം ഞങ്ങളുടെ ഹൃദയമാണ്, മനസാണ്. അത് ഹൃദയത്തോട് ചേര്‍ത്ത് കൂടുതല്‍ കരുത്തോടെ ജനങ്ങളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്ന് കൈകരളി ഭാരവാഹികള്‍ അഭിമാനത്തോടെ പറയുന്നു.
-ആനന്ദന് എലിയാറ