വടകര: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് വടകര ഷോറൂമില്‍ അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ഷോ തുടങ്ങി. നാലു
ദിവസത്തെ ഷോ പാര്‍ക്കോ ഹോസ്പിറ്റല്‍ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സജ്ന ദില്‍ഷാദ് ഉദ്ഘാടനം ചെയ്തു. ഷോറൂം ഹെഡ് അഷ്മര്‍, ജമാല്‍, മുനീര്‍, നസീബ്, വിനോദ്, മുഹമ്മദ് അലി, രവീഷ് ജിഷു, ഹരിദാസ്, അയൂബ് നരിക്കോളി, ഇമ്പിച്ചി അലി, കെ.കെ ഫൈസല്‍, അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
പരമ്പരാഗത ശില്പചാരുതയില് നിര്‍മിച്ചതും സമകാലിക മാതൃകയില്‍ രൂപകല്പന ചെയ്തതുമായ ആഭരണങ്ങളുടെ വലിയ ശേഖരമാണ് ആര്‍ട്ടിസ്ട്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിലെ ഓരോ ആഭരണവും കാല്പനികതയുടേയും കരവിരുതിന്റെയും കയ്യൊപ്പു ചാര്‍ത്തുന്നവയാണ്. ഇന്ത്യയിലെ വിദഗ്ധരായ പാരമ്പര്യകലാകാരന്മാരുടെ പരിശ്രമഫലമാണ് ആര്‍ട്ടിസ്ട്രിയില്‍
പ്രദര്‍ശിപ്പിക്കുന്ന ഓരോ ആഭരണവും. രാജകുടുംബങ്ങള്‍ പൈതൃകസ്വത്തായി കൈമാറി വരുന്നതും പൗരാണിക കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നതുമായ അമൂല്യ ആഭരണങ്ങളുടെ സാന്നിദ്ധ്യം ഈ പ്രദര്‍ശനത്തെ വേറിട്ടു നിര്‍ത്തുന്നു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ സബ് ബ്രാന്റുകളായ മൈന്‍ ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി കളക്ഷന്‍, എത്ത്നിക്സ് ഹാന്റ് ക്രാഫ്റ്റഡ് ജ്വല്ലറി കളക്ഷന്‍, പ്രെഷ്യ പ്രെഷ്യസ് ജെം ജ്വല്ലറി കളക്ഷന്‍, വിറാസ് റോയല്‍ പൊള്‍കി ജ്വല്ലറി, കാഷ്വല്‍ ജ്വല്ലറി, സ്റ്റാര്‍ലറ്റ് കിഡ്സ് ജ്വല്ലറി കളക്ഷന്‍ എന്നിവയിലെ പ്രത്യേകം തെരഞ്ഞെടുത്ത ശ്രേണി ആര്‍ട്ടിസ്ട്രിയുടെ പ്രത്യേകതയാണ്.