നാദാപുരം: ഗ്രാമ ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം ഹൃദ്യമായി. വിവിധങ്ങളായ ഭിന്നശേഷിയുള്ളവര്‍ അവരുടെ കലാ
വാസനകള്‍ പ്രകടിപ്പിക്കുന്ന വേദിയായി കലോത്സവം മാറി .
നാദാപുരം പഞ്ചായത്തിലെ നൂറോളം കലാകാരന്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ നാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സി സുബൈര്‍, അംഗങ്ങളായ അബ്ബാസ് കണേക്കല്‍, വി അബ്ദുല്‍ ജലീല്‍, വി പി കുഞ്ഞിരാമന്‍, സുമയ്യ പാട്ടത്തില്‍, സമീറ സി ടി കെ, സൂപ്പര്‍വൈസര്‍ നിഷ, അനു പാട്യംസ്, ടി രവീന്ദ്രന്‍, ആര്‍ നാരായണന്‍, കെ ടി കെ ചന്ദ്രന്‍, ഡോ :റസാഖ് ആലക്കല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീജ, ബഡ്സ് സ്‌കൂള്‍ ടീച്ചര്‍ ആയിഷ, യു.വി ഫാത്തിമ, എം വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജനീദ ഫിര്‍ദൗസ് സ്വാഗതം പറഞ്ഞു.