മണിയൂര്‍: കുറുന്തോടിയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങിലെ നിറസാന്നിധ്യവും തുഞ്ചന്‍ വയോജനവേദി ചെയര്‍മാനുമായിരുന്ന
എം.പി.ഗംഗാധരന്റെ ഓര്‍മകള്‍ക്ക് നാല് വയസ്. കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.എം.കെ.കൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടകര വീക്കോസ് പ്രസിഡന്റ് കെ.സജീവന് അനുസ്മരണ പ്രഭാഷണം നടത്തി.
ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിക്കു തുഞ്ചന്‍ സ്മാരക ലൈബ്രറി നല്കുന്ന എം.പി.ഗംഗാധരന് സ്മാരക പുരസ്കാരത്തിന്റെ പ്രഖ്യാപനം എം.പി.അബ്ദുള്‍ റഷീദ് നിര്‍വ്വഹിച്ചു. ആരോഗ്യരംഗത്ത് കാല് നൂറ്റാണ്ടിന്റെ മികച്ച സേവന പ്രവര്‍ത്തനം നടത്തിയ ഡോ.സി.കെ.വിനോദിനെയാണ് എം.പി.ഗംഗാധരന് സ്മാരക പുരസ്കാര ജേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്
പി.എം.കണാരന്, ആര്.എം.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. തുഞ്ചന്‍ സ്മാരക ലൈബ്രറിയിലേക്ക് നല്കുന്ന പുസ്തകങ്ങള്‍ പി.കെ.പത്മിനി ലൈബ്രേറിയന്‍ ഒ.എം.ഗീതയ്ക്ക് കൈമാറി. രാധാകൃഷ്ണന് ഒതയോത്ത് സ്വാഗതവും വി.ടി.ലെനിന് നന്ദിയും പറഞ്ഞു