ആയഞ്ചേരി: മാടാശ്ശേരി ശശിധരന് (53) അന്തരിച്ചു. ഭാര്യ: ഗീത മാങ്ങോട് ചോറോട്. മകന്: അര്ജുന്. സഹോദരങ്ങള്‍: പരേതനായ നാരായണ കുറുപ്പ്, ശോഭ, രാധാകൃഷ്ണന്. സംസ്കാരം ഇന്ന് (വ്യാഴം) പകല്‍ 12 മണിക്ക് വീട്ടുവളപ്പില്‍.
© 2024 vatakara varthakal