പുറമേരി: വിലാതപുരത്തെ എടത്തില്‍ താഴകുനി ബാലന് (81)അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: പുഷ്പ, പുരുഷു, രമേശന്, രജീഷ് (മെമ്പര്‍, പുറമേരി പഞ്ചായത്ത്), ലിനീഷ്. മരുമക്കള്‍: പ്രദീപന് (മണിമല ), നിഷ (കടമേരി ), ലീന (വിഷ്ണു മംഗലം). സഹോദരങ്ങള്‍: മാധവി, ജാനു ഭാസ്കരന്, പ്രേമ, രാജന്, പരേതനായ രവി.