നാദാപുരം: ആവോലം കരിമ്പന്‍നടക്കല്‍ മാതു(78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: രാജേന്ദ്രന്, ശകുന്തള, പരേതരായ അശോകന്, രാമകൃഷ്ണന്. മരുമക്കള്‍: വത്സന്, മിനി.
© 2024 vatakara varthakal