വടകര: കുരിക്കിലാട് താഴെപ്പുറത്ത് താമസിക്കുന്ന നാഗപ്പളളി പ്രഭാകരന് (64) അന്തരിച്ചു. ഭാര്യ: ബിന്ദു. മകള്‍: സായൂജ്യ. സഹോദരങ്ങള്‍ നാഗപ്പള്ളി വാസു , പുഷ്ക്കരന്‍ നാഗപ്പള്ളി.
© 2024 vatakara varthakal