വടകര: റെഡ് ഗ്രീന്‍ പുത്തൂര്‍ ക്ലബ്ബ് സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആവേശമായി. പാബലോണ് ടര്‍ഫില്‍
നടന്ന മത്സരത്തില്‍ ആര്‍ജി ക്ലാസിക് ജേതാക്കളായി. ആര്‍ജി തൂഫാനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
കേരള സീനിയര്‍ നാഷണല്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഫെമിന രാജ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വടകര കോസ്റ്റല്‍ സിഐ ദീപു എസ് കളിക്കാരെ പരിചയപെട്ടു. നിസാം പുത്തൂര്‍, സിദ്ധീഖ് പുത്തൂര്‍, കെ വി പി ഷാജഹാന്, ഗഫൂര്‍ പുത്തൂര്‍, അബ്ദുല്‍ സലാം പാണ്ടിയാട്ട്, എന്നിവര്‍ സംസാരിച്ചു. ഷാനവാസ് പി കെ, റഷീദ് കെ കെ, മുസ്തഫ അറക്കിലാട്, അബ്ദുല്‍ നാസര്‍ എ വി, നാസര്‍ പാണ്ടിയാട്ട്, ഷഫീര്‍ പി കെ, ഫൈസല്‍ പാണ്ടിയാട്ട്, അസ്ലം നരിക്കോട്ട്, അഷ്കര്‍ പി പി, ഖാദര്‍ എന്നിവര്‍ നേതൃത്വം നല്കി