
സാഹിത്യോത്സവ കമ്മിറ്റി ചെയര്മാന് പി പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഡോ എം മുരളീധരന്, ഡോ. കെ.സി.വിജയരാഘവന് പുറന്തോടത്ത് ഗംഗാധരന്, സി കെ രാഘവന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. കവിസമ്മേളനം ടിജി മയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. മധു കടത്തനാട് അധ്യക്ഷത വഹിച്ചു എസ് ആര് അഖില്‍ രാജ്, ഗോപിനാഥ് മേമുണ്ട എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. തയ്യുള്ളതില്‍ രാജന്, എന്‍ കെ മഹേഷ് എന്നിവര്‍ പ്രസംഗിച്ചു
കൃഷ്ണഗാഥാലാപന മത്സരം ടി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോമുളളി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. പുത്തൂര്‍ ദേവസ്വം ട്രസ്റ്റ്

മത്സര വിജയികള്‍
(ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍)
കൃഷ്ണഗാഥാലാപനം
എല്‍പി വിഭാഗം
കബി ഹരികൃഷ്ണന് (ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂള്‍), പി സംഘമിത്ര (പാറയില്‍ എല്‍പി സ്കൂള്‍ കക്കട്ടില്‍), കീയാ റതാഷ (അമൃത പബ്ലിക് സ്കൂള്‍ പതിയാരക്കര).
യുപി വിഭാഗം
ദിയ ഹരീന്ദ്രന്‍ (എസ്ജിഎംഎസ്ബി സ്കൂള്‍ വടകര), സയോണ്‍ സുജേഷ് (അമൃത പബ്ലിക് സ്കൂള്‍ പതിയാരക്കര), അനീറ്റ കമല്‍ (ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം വടകര)
ഹൈസ്കൂള്‍ വിഭാഗം
എസ് ഡി ശ്രീരുദ്ര (സെന്റ് ആന്റണീസ് ഹൈസ്കൂള്‍ വടകര)
തീര്ഥാ രാജേഷ് (ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം വടകര)
പൊതു വിഭാഗം
അശ്വതി പ്രേംരാജ് വടകര, അമൃത സുജേഷ് പുത്തൂര്‍, സി കെ രാമകൃഷ്ണന് കൈനാട്ടി
പ്രശ്നോത്തരി പൊതു വിഭാഗം
എ കെ രാമചന്ദ്രന് കുറ്റ്യാടി, അനുശ്രീ ബാബു പരിയാരക്കര, കെ പി ദിവ്യ അഴിയൂര്‍