അഴിയൂര്‍: കരിയാട് പടന്നക്കരയില്‍ നിന്നു കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍. മത്തത്ത് രജീന്ദ്രന്റെ മകന് നീരജാണ്
(21) മരിച്ചത്. മോന്താല്‍ പുഴയില്‍ പടന്നക്കര ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലായിരുന്നു. ചൊക്ലി പോലീസ് നടപടി സ്വീകരിച്ചു.
